പെറുക്കിയിട്ടും തീരാതെ തീരത്ത് പിടയ്ക്കുന്ന മത്തി, കോരിയെടുത്ത് നാട്ടുകാര്‍

Sep 14, 2019, 6:54 PM IST

കാസര്‍കോട് ബേക്കല്‍ ചിത്താരികടപ്പുറത്ത് തിരമാലയെത്തിയത് മത്തി ചാകരയുമായിട്ടാണ്. കരയ്ക്കുനിന്ന് പെറുക്കിയെടുത്ത മീന്‍ മാത്രം വിറ്റ് ചിലര്‍ 10000 രൂപ വരെ സമ്പാദിച്ചു.