കേരളത്തിന്റെ സ്വപ്‌ന പദ്ധതി: നടപ്പിലായാല്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് നാല് മണിക്കൂര്‍ മാത്രം

Dec 18, 2019, 10:19 AM IST

സില്‍വര്‍ ലൈന്‍ എന്ന കേരളത്തിന്റെ അര്‍ധ അതിവേഗ റെയില്‍ പാതയ്ക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 200 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനാകുന്ന രണ്ട് റെയില്‍ പാതകള്‍ നിര്‍മ്മിക്കുന്നതാണ് പദ്ധതി.