സീരിയല്‍ നടിയും കൊലക്കേസ് പ്രതിയും വ്യാജമദ്യവുമായി പിടിയില്‍

May 15, 2020, 8:35 AM IST

തിരുവനന്തപുരത്ത് വന്‍ വ്യാജമദ്യ വേട്ട. നെയ്യാറ്റിന്‍കരയില്‍ 400 ലിറ്ററും പാങ്ങോട് 1100 ലിറ്ററും കോട പിടികൂടി. കൊലക്കേസ് പ്രതിയും സീരിയല്‍ നടിയുമാണ് നെയ്യാറ്റിന്‍കരയില്‍ നിന്ന് പിടിയിലായത്.