കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴുപേര്‍ക്ക്, അഞ്ചും വിദേശത്തുനിന്ന് വന്നവര്‍

Apr 16, 2020, 6:10 PM IST

സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 147 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളത്.