യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ കെഎസ്‌യു പ്രവര്‍ത്തകനെ എസ്എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

Nov 29, 2019, 8:32 AM IST

കെഎസ്‌യു പ്രവര്‍ത്തകനായ നിതിന്‍ രാജിനെ മര്‍ദിക്കുന്നതിന് മുമ്പായിരുന്നു ഭീഷണി. എസ്എഫ്‌ഐ നേതാവ് മഹേഷാണ് ഭീഷണിപ്പെടുത്തിയത്. പരിക്കേറ്റ നിതിന്‍ രാജ് ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.