'ജീവനില്‍ പേടിയുണ്ട്', അഖിലിന് വേണ്ടി പോരാടുമെന്ന് സുഹൃത്ത്

Jul 13, 2019, 11:40 AM IST

എസ്എഫ്‌ഐ ജില്ലാ നേതൃത്വത്തിന് പറയാന്‍ കാരണങ്ങളുണ്ടായിരുന്നില്ലെന്ന് കുത്തേറ്റ അഖിലിന്റെ സുഹൃത്ത് ജിതിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. എസ്എഫ്‌ഐ ജില്ലാ നേതാക്കളായ പ്രതിന്‍ സാജ്, റിയാസ് വഹാബ് എന്നിവരാണ് അനുനയത്തിനായി എത്തിയതെന്നും ജിതിന്‍ പറഞ്ഞു.