'മാധ്യമങ്ങളെ കയറ്റാത്ത' യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് മുറിയുടെ ദൃശ്യങ്ങള്‍

Jul 13, 2019, 1:24 PM IST

യൂണിവേഴ്‌സിറ്റി കോളേജിലെ 'ഇടിമുറി' എന്നറിയപ്പെടുന്ന എസ്എഫ്‌ഐ യൂണിറ്റ് മുറിയില്‍ മദ്യക്കുപ്പി കണ്ടെത്തി. വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ പൊലീസ് സംഘമെത്തി വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു.