'രാവിലെ പച്ചക്ക് കള്ളം പറഞ്ഞിട്ട് വൈകിട്ട് ഫേസ്‌ബുക്കിൽ സത്യം ജയിക്കുമെന്ന് പോസ്റ്റിട്ടിട്ട് കാര്യമുണ്ടോ?'

Sep 12, 2020, 11:43 AM IST

അവിശ്വാസപ്രമേയത്തിന് മറുപടിയായി മൂന്നേമുക്കാൽ മണിക്കൂർ ചാല് വൃത്തിയാക്കിയതിന്റെയും ചെടി നട്ടതിന്റെയും കഥ പറഞ്ഞ മുഖ്യമന്ത്രി ഇത്ര വലിയ ചട്ടലംഘത്തിനെക്കുറിച്ച് തൃപ്തികരമായ  മറുപടി അന്നുതൊട്ടിന്നുവരെ പറഞ്ഞിട്ടില്ല എന്ന് ഷാഫി പറമ്പിൽ.  രാജി ആവശ്യപ്പെടാനുള്ള ധാർമികത ഇല്ലാത്തതുകൊണ്ടോ ഈ കുറ്റകൃത്യങ്ങളിൽ പങ്കാളിയായതുകൊണ്ടോ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.