ആക്രമിക്കാന്‍ ഓടിയെത്തി ഡിവൈഎഫ്‌ഐക്കാര്‍, കസേര എടുത്തെറിഞ്ഞ് യൂത്ത് കോണ്‍ഗ്രസുകാര്‍; നാടകീയ സംഭവങ്ങള്‍

Aug 31, 2020, 1:02 PM IST

പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനമുണ്ടാകാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് പിഎസ്‌സി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമരം ചെയ്യുന്നതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തരുമായി സംഘര്‍ഷം. സംഘര്‍ഷമൊഴിവാക്കാന്‍ ഷാഫി പറമ്പിലിനെയും ശബരീനാഥനെയും അറസ്റ്റ് ചെയ്തുനീക്കി.