'നിയമസഭയിലെ അംഗത്തിന് നേരെ പൊലീസിന്റെ നടപടി ഇതാണ്': പൊലീസ് നടപടിക്കെതിരെ ഷാഫി പറമ്പില്‍ എംഎല്‍എ

Nov 19, 2019, 7:33 PM IST

കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പിനെതിരെ കെഎസ്‌യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലവസാനിച്ചു. പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കും മര്‍ദ്ദനമേറ്റിരുന്നു. ക്രിമിനലുകള്‍ക്കൊപ്പം പൊലീസ് നില്‍ക്കുമെന്നും അദ്ദേഹം പറയുന്നു.