എസ്എഫ്‌ഐക്കാരന്റെ വീട്ടില്‍ നിന്ന് വടിവാളിനൊപ്പം കിട്ടുന്നത് യൂണിവേഴ്‌സിറ്റി സീലാണെന്ന് ഷാഫി പറമ്പില്‍

Nov 18, 2019, 9:41 PM IST

വര്‍ഷങ്ങളുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ട് കെട്ടിപ്പടുത്ത കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശ്വാസ്യതയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി തകര്‍ത്തതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കേരളത്തിലെ സര്‍വകലാശാലകള്‍ സിക്കിം,ഭൂട്ടാന്‍ ലോട്ടറി പോലെ അധഃപതിച്ചെന്നും ഷാഫി നിയമസഭയില്‍ പറഞ്ഞു.