പരാതിക്കാരിയെ സ്വാധീനിക്കാന്‍ പ്രതിയുടെ ശ്രമം: മുഖ്യപ്രതി റഫീഖിന്റെ ഫോണ്‍ സംഭാഷണം പുറത്ത്
Jun 28, 2020, 12:30 PM IST
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ വഴിത്തിരിവ്. ഷംനയ്ക്ക് പിന്നാലെ പരാതിയുമായി രംഗത്തെത്തിയ പരാതിക്കാരിയെ പ്രതി സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു.