'ക്ഷമയാണ് എല്ലാത്തിനും വലുത്', പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്ന് ഷെയ്ന്‍ നിഗം

Dec 11, 2019, 5:00 PM IST


ഐഎഫ്എഫ്‌കെ വേദിയില്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് ഷെയ്ന്‍ നിഗം. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു. ക്ഷമയാണ് എല്ലാത്തിനും വലുതെന്ന് വിശ്വസിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഷെയ്ന്‍ പറയുന്നു.