ഷെയ്‌നിന്റെ വിലക്ക് നീങ്ങുന്നു; പ്രശ്നങ്ങളെല്ലാം കഴിഞ്ഞതായി മോഹൻലാൽ

Jan 9, 2020, 9:49 PM IST

ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങും വെയിൽ, ഖുർബാനി തുടങ്ങിയ സിനിമകളുടെ  ചിത്രീകരണവും ഉടൻ പൂർത്തിയാക്കാമെന്ന് ഷെയ്ൻ നിഗം അമ്മ യോഗത്തിൽ അറിയിച്ചു.  ഇക്കാര്യങ്ങൾ അമ്മ ഭാരവാദികൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കും.