ഗുളികയില്‍ സയനൈഡ് കലര്‍ത്തി ജോളി സിലിയെ കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

Oct 11, 2019, 9:39 AM IST

കൂടത്തായി കേസില്‍ ഇന്ന് തെളിവെടുപ്പ് നടക്കാനിരിക്കെ, സംഭവത്തില്‍ രണ്ടാമത്തെ കേസായി സിലിയുടെ മരണം പൊലീസ് രജിസ്റ്റര്‍ ചെയ്തു. സിലിയുടെ മരണത്തില്‍ ഒന്നാം പ്രതിയായി ജോളിയെയും രണ്ടാം പ്രതിയായി ഷാജിയെയുമാണ് ചേര്‍ത്തിരിക്കുന്നത്.