കൊവിഡല്ല, ലോക്ക് ഡൗണല്ല എന്ത് വന്നാലും പിന്നോട്ടില്ല; സമരം ഇത് 1708ാം ദിവസം

Apr 18, 2020, 7:23 PM IST


വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത ഭൂമിക്കായുള്ള ജയിംസിന്റെ സമരം അഞ്ച് വര്‍ഷത്തോട് അടുക്കുന്നു.ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹിക അകലം പാലിച്ചാണ് സമരം