'ഇരയ്‌ക്കൊപ്പം നില്‍ക്കാന്‍ സഭ തയ്യാറാകണം'; സഭയ്‌ക്കെതിരെ വീണ്ടും ലൂസി കളപ്പുര

Oct 12, 2019, 4:35 PM IST

സഭാ നേതൃത്വത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് ഇതുവരെ മറുപടി അറിയിച്ചില്ലെന്നും സിസ്റ്റര്‍ പറഞ്ഞു.