മൊഴികളില്‍ വൈരുദ്ധ്യമെന്ന് സൂചന; തുടര്‍നടപടികള്‍ മൊഴി വിലയിരുത്തിയ ശേഷം

Jul 15, 2020, 8:30 AM IST

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ കസ്റ്റംസ് ആസ്ഥാനത്ത് പത്ത് മണിക്കൂറോളം ചോദ്യം ചെയ്തു. മൊഴികളില്‍ വൈരുദ്ധ്യമെന്നാണ് സൂചന. അതിനാല്‍ ഒരിക്കല്‍ കൂടി ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കും. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ പൂജപ്പുരയിലെ വീട്ടിലെത്തിച്ചത്.