സോളാര്‍ കേസ്:പ്രതികള്‍ക്കെതിരായ നിര്‍ണായക രേഖകള്‍ കാണാതായി,അന്വേഷണത്തില്‍ പ്രയോജനമില്ലെന്ന് ആദ്യ പരാതിക്കാരന്‍

Oct 23, 2020, 9:12 AM IST

സോളാര്‍ കേസുകള്‍ പ്രചരണായുധമാക്കിയാണ് ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ സോളാര്‍ കേസ് അന്വേഷണം എങ്ങുമെത്തിയില്ല. ആദ്യ പരാതിക്കാരന് ഇതുവരെ പണം കിട്ടിയിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം...