'സ്പ്രിംക്ലറിലെ യഥാര്‍ത്ഥ കള്ളന്‍ തനിക്കെതിരെ തിരിയുകയാണ്', മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമെതിരെ ഷാജി

Apr 18, 2020, 10:53 AM IST

സര്‍ക്കാറിന്റെ രാഷ്ട്രീയം നടത്തിക്കൊടുക്കലല്ല സ്പീക്കറുടെ പണിയെന്ന് കെ എം ഷാജിയുടെ മറുപടി. കേസിന് അനുമതി നല്‍കും മുമ്പ് സ്പീക്കര്‍ തന്നെ അറിയിക്കണമായിരുന്നെന്നും ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.