സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ കൊടുത്താലും സ്പ്രിംഗ്ലറിലേക്ക് പോകുമെന്ന് ഐടി വകുപ്പ്

Apr 13, 2020, 9:29 PM IST

അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായി കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സര്‍ക്കാര്‍ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്താലും വിവരങ്ങള്‍ സ്പ്രംഗ്ലര്‍ സൈറ്റിലേക്ക് തന്നെ പോകുമെന്ന് ഐടി വകുപ്പും പറയുന്നു.