വിവാദമായ സ്പ്രിംഗ്‌ളര്‍ കരാര്‍ പുറത്തുവിട്ട് സര്‍ക്കാര്‍; ഐടി സെക്രട്ടറിക്കയച്ച കത്തും പുറത്ത്

Apr 15, 2020, 11:03 AM IST

സ്പ്രിംഗ്‌ളര്‍ കമ്പനി കരാര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. കരാര്‍ കാലാവധി സെപ്റ്റംബര്‍ 24 വരെയാണ്. സ്പ്രിംഗ്‌ളര്‍ ഐടി സെക്രട്ടറിക്കയച്ച കത്ത് പുറത്തുവിട്ടിട്ടുണ്ട്. വിവരങ്ങളുടെ മേല്‍ അന്തിമ തീരുമാനം പൗരനാണെന്നും വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും കരാറില്‍ പറയുന്നു.