കൊവിഡ് ബാധിതര്‍ ആംബുലന്‍സിന് കാത്തുനില്‍ക്കെ വീടിനുനേരെ കല്ലേറ്, ചില്ലുകള്‍ തകര്‍ന്നു

Aug 22, 2020, 11:06 AM IST

ആലപ്പുഴയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ വീടിനുനേരെ കല്ലേറ്. വയലാറില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ച വീട്ടിലേക്കാണ് ബൈക്കിലെത്തിയ സംഘത്തിന്റെ കല്ലേറുണ്ടായത്.