മുത്തൂറ്റ് എംഡിയുടെ വാഹനത്തിന് നേരെ കല്ലേറ്; ജോര്‍ജ് അലക്‌സാണ്ടറുടെ തലയ്ക്ക് പരിക്കേറ്റു

Jan 7, 2020, 10:01 AM IST


ജോര്‍ജ് അലക്‌സാണ്ടര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്ത കല്ല് തലയില്‍ കൊണ്ടു.തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു