മലപ്പുറത്ത് സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ച് വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Feb 4, 2020, 1:15 PM IST

സ്‌കൂള്‍ ബസില്‍ കുട്ടികളെ കുത്തി നിറച്ചാണ് കൊണ്ടുപോയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ബസില്‍ ഡ്രൈവര്‍ അല്ലാതെ മറ്റ് ജീവനക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല