എംജി സർവ്വകലാശാലയ്‌ക്കെതിരെ വിദ്യാർത്ഥികൾ മാനനഷ്ടക്കേസ് നൽകും

Jan 1, 2020, 11:53 AM IST

പുനർമൂല്യനിർണ്ണയം വഴി ബിടെക്ക് ജയിച്ച രണ്ട് പേരെ മാർക്ക് ദാന പട്ടികയിൽ ഉൾപ്പെടുത്തിയ എംജി സർവ്വകലാശാല കൂടുതൽ കുരുക്കിലേക്ക്. നാളെ സർവ്വകലാശാല സന്ദർശിക്കുന്ന ഗവർണർ ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ചേക്കും.