സാമൂഹിക വ്യാപനം അറിയാന്‍ സംസ്ഥാനത്ത് ഐസിഎംആര്‍ രണ്ടാംഘട്ട പഠനം ആരംഭിച്ചു

Aug 23, 2020, 3:19 PM IST


കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന പഠനം നിര്‍ണായകമാണ്.മുന്‍പ് പരിശോധനയോ, ചികിത്സയോ ലഭിക്കാത്തവരെ തെരഞ്ഞെടുത്താണ് പഠനം നടത്തുക