സിവില്‍ സര്‍വ്വീസിനായി വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ്; തലശ്ശേരി സബ്കളക്ടര്‍ക്ക് എതിരെ അന്വേഷണ റിപ്പോര്‍ട്ട്

Nov 20, 2019, 9:10 AM IST


ഐഎഎസ് നേടാനായി തലശ്ശേരി സബ്കളക്ടര്‍ ആസിഫ് കെ യൂസഫ് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ആരോപണം ശരിവെച്ച് എറണാകുളം ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. ആദായ നികുതി അടയ്ക്കുന്ന വിവരം മറച്ചുവെച്ചുവെന്നാണ് കണ്ടെത്തല്‍.