കൊവിഡ് കാലത്തെ ആത്മഹത്യകൾ; ജീവനൊടുക്കിയത് 11 പേർ

Jul 21, 2020, 2:52 PM IST

കൊവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ സംസ്ഥാനത്ത് ഇതുവരെ ആത്മഹത്യ ചെയ്തത് 11 പേർ. മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചവർക്ക് പുറമെ ദുരൂഹമായ മരണങ്ങളും ഇവയിൽ ഉൾപ്പെടുന്നു.