സൂര്യാഘാതം ബാധിക്കുന്നത് ആരെയൊക്കെ? ഏതൊക്കെ സമയങ്ങളില്‍?

Apr 4, 2019, 12:09 PM IST

സൂര്യാഘാതം ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ മുന്‍കരുതലെടുക്കേണ്ടവര്‍ ആരൊക്കെയാണ്? ഇതിന്റെ ആഘാതം കൂടുതലുണ്ടാകുന്നത് ആരിലാണ്? തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെമറ്റോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. ഹരികൃഷ്ണന്‍ ആര്‍ സംസാരിക്കുന്നു.