ജീവനും സ്വത്തും സംരക്ഷിക്കപ്പെടുന്നില്ല, സര്‍ക്കാര്‍ ആഞ്ഞുപിടിച്ച് ശ്രമിക്കണമെന്ന് സുരേഷ് ഗോപി

Jul 7, 2019, 1:35 PM IST

ആന്തൂരില്‍ ആത്മഹത്യ ചെയ്ത സാജന്റെ കുടുംബത്തിന് നീതികിട്ടണമെന്ന് സുരേഷ് ഗോപി എംപി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ ഏറെ പിന്നാക്കം പോയെന്നും സാജന്റെ വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു.