വ്യാജ വില്‍പത്രമുണ്ടാക്കാന്‍ ജോളിയെ സഹായിച്ച സിപിഎം മുന്‍ നേതാവ് അറസ്റ്റില്‍

Nov 22, 2019, 7:25 PM IST

കൂടത്തായി വ്യാജ വില്‍പത്ര കേസില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മനോജിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ചതിനാണ് അറസ്റ്റ് ചെയ്തത്.