സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനം ഉണ്ടായിരുന്നതായി എന്‍ഐഎ

Aug 6, 2020, 12:13 PM IST

മുഖ്യമന്ത്രിയുമായി ഓഫീസുമായി അനൗപചാരിക ബന്ധമുണ്ടെന്ന് എന്‍ഐഎ പറയുമ്പോള്‍ എന്താകും പിണറായി വിജയന്റെ മറുപടി. നിരവധി തവണ എന്‍ഐഎ അന്വേഷണത്തെ സ്വാഗതം ചെയ്ത് നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി എങ്ങനെ പ്രതികരിക്കും എന്നത് നിര്‍ണായകമാണ്.