'പൊലീസ് കണ്ടെത്തിയ തെളിവുകളെല്ലാം കൃത്രിമമാണ്'; ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്ന് താഹയുടെ കുടുംബം

Nov 6, 2019, 12:13 PM IST

യുഎപിഎ കേസില്‍ പൊലീസ് മാധ്യമങ്ങളിലൂടെ മാത്രമാണ് തെളിവുകള്‍ പുറത്തുവിടുന്നതെന്ന് താഹയുടെ കുടുംബാംഗം. ഹൈക്കോടതിയില്‍ പോയാല്‍ നീതി കിട്ടുമെന്ന് വിശ്വാസമുണ്ട്. പൊലീസ് കണ്ടെത്തിയ തെളിവുകളെല്ലാം വ്യാജമാണെന്നും കുടുംബം പറഞ്ഞു.