കേരളത്തിലെ കൊറോണ ബാധ;തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി

Feb 4, 2020, 2:41 PM IST

വിദഗ്ധ മെഡിക്കല്‍ സംഘത്തെ അതിര്‍ത്തിയിലേക്ക് അയച്ചതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. കേരളത്തില്‍ നിന്ന് വാഹനങ്ങളില്‍ എത്തുന്നവരെ പരിശോധിക്കുന്നുണ്ട്