അങ്കമാലിയിൽ അമോണിയ ടാങ്കർ ലോറി മറിഞ്ഞു

Nov 25, 2019, 3:43 PM IST

നാല് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നാലെ വീണ്ടും അങ്കമാലിയിൽ ടാങ്കർ ലോറി അപകടം. ദേശീയപാതയിലെ അനധികൃത നിർമ്മാണമാണ് അപകടത്തിന് കാരണമായത്.