ശ്രീലങ്കയിലെ ഭീകരാക്രമണം; കൊച്ചിയില്‍ പൊലീസിന്റെ സുരക്ഷാ മുന്നറിയിപ്പ്

Apr 29, 2019, 6:20 PM IST

ഹോം സ്‌റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്ന വിദേശികളുടെ കണക്കുകള്‍ പൊലീസിനെ അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ പ്രത്യക നിരീക്ഷണം ഏര്‍പ്പെടുത്തും