കവര്‍ച്ചയ്ക്ക് ശേഷം തുണിക്കടയ്ക്ക് തീയിട്ടു; ലക്ഷങ്ങളുടെ നഷ്ടമെന്ന് വിലയിരുത്തല്‍

Nov 8, 2019, 9:03 AM IST


മലപ്പുറത്ത് മോഷണത്തിന് ശേഷം തുണിക്കടയില്‍ തീയിട്ടുവെന്നാണ് നിഗമനം. കെട്ടിടത്തിന്റെ ഒരുനില പൂര്‍ണമായും കത്തിനശിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.