'എന്നെക്കൊണ്ട് ഓര് ചെയ്യിച്ചതാണ്, ഇങ്ങള് മാത്രമെന്നെ വിശ്വസിച്ചാ മതി'; മുദ്രാവാക്യം നിർബന്ധിപ്പിച്ച് വിളിപ്പിച്ചതെന്ന് താഹയുടെ ഉമ്മ

Nov 4, 2019, 11:25 AM IST

കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് താഹയെക്കൊണ്ട് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചതെന്ന് താഹയുടെ ഉമ്മ. തനിക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്ന് പൊലീസിന് മുന്നിൽവച്ചുതന്നെ താഹ തന്നോട് പറഞ്ഞെന്നും അവർ വ്യക്തമാക്കി.