'മഹാമാരിക്കാലത്ത് ഉത്സവം വേണ്ട'; തന്ത്രിയുടെ തീരുമാനം സർക്കാർ അംഗീകരിച്ചു

Jun 11, 2020, 1:26 PM IST

ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ ശബരിമലയിലെ ഉത്സവം മാറ്റി വയ്ക്കാൻ തീരുമാനമായി. മിഥുനമാസ പൂജക്ക് ഇത്തവണ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.