ലൈഫ് മിഷൻ പദ്ധതി; റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് അതിവേഗം

Aug 19, 2020, 11:59 AM IST

ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ നടപടികൾ പൂർത്തിയാക്കാനെടുത്തത് വെറും മണിക്കൂറുകൾ മാത്രം.   ഇതിനായി തദ്ദേശ സെക്രട്ടറി നൽകിയ നിർദ്ദേശത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിടുന്നു.