തെയ്യം കെട്ടിയാടുന്നതിനിടെ തീപടര്‍ന്ന് പിടിച്ചു, കലാകാരന് പൊളളലേറ്റു; വീഡിയോ

Jan 14, 2020, 10:28 AM IST

കണ്ണൂര്‍ കൂത്തുപ്പറമ്പില്‍ തെയ്യം കെട്ടിയാടുന്നതിനിടെ കലാകാരന് പൊള്ളലേറ്റു. നിലവിളക്കില്‍ നിന്ന് മുടിയിലേക്ക് തീപടരുകയായിരുന്നു. പൊള്ളലേറ്റ കലാകാരന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.