കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരത്തെ ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ജാഗ്രത

Mar 16, 2020, 10:11 AM IST

കൊവിഡ് ബാധിച്ച തിരുവനന്തപുരത്തെ ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. ഈ ആശുപത്രിയിലെ ആറ് വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്ത് 1449 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.