തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റ ഏഴുവയസുകാരന്‍ മരിച്ചു

Apr 6, 2019, 12:26 PM IST

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ഒമ്പത് ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്ന ഏഴുവയസുകാരന്‍ ആശുപത്രിയില്‍ മരിച്ചു. തലച്ചോറിനും ശരീരത്തിനും മാരകമായി പരിക്കേല്‍പ്പിച്ച അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിനെ അറസ്റ്റ് ചെയ്തിരുന്നു.