കഞ്ചാവ് കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ കൊലക്കുറ്റം

Oct 8, 2019, 1:55 PM IST

തൃശൂർ പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിലെടുത്ത കഞ്ചാവ് കേസ് പ്രതി മരിച്ച സംഭവത്തിൽ ഏഴ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.