സഹപാഠികൾ നിരീക്ഷണത്തിൽ

Jun 4, 2019, 10:12 AM IST

നിപ രോഗബാധിതനായ വിദ്യാർത്ഥിയുമായി ഇടപെട്ടു എന്നതുകൊണ്ട് മാത്രമാണ് ഇവരെ നിരീക്ഷിക്കുന്നത്. പനിയോ,മറ്റ് രോ​ഗലക്ഷണങ്ങളോ ഇവർക്കില്ല. കൊച്ചിയിലെ ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ കൂടെയാണ് ഇവർ പഠിച്ചിരുന്നത്. അതുകൊണ്ട് മാത്രമാണ് ഇവരെ നിരീക്ഷിക്കുന്നത്.