ഗുണ്ടകളും ലഹരിസംഘങ്ങളും വാഴുന്ന തൃശ്ശൂര്‍, കൊലയ്ക്ക് പലപ്പോഴും നിസ്സാരകാരണങ്ങള്‍

Oct 14, 2020, 9:56 AM IST

തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ നടന്നത് 158 കൊലപാതകങ്ങള്‍. ഇതില്‍ പകുതിയിലധികം കേസുകളും സാമൂഹിക വിരുദ്ധരും ഗുണ്ടാസംഘങ്ങളും ഉള്‍പ്പെട്ടതാണ്. ലഹരിവ്യാപാരവും വരുമാനം പങ്കിടുന്നതിലെ തര്‍ക്കവുമാണ് ഏറെ അക്രമങ്ങള്‍ക്കും കാരണമാകുന്നത്.