തൃശൂർ മെഡി.കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മാറി നൽകി

Jan 27, 2022, 7:38 PM IST

തൃശൂർ മെഡി.കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മാറി നൽകി. വീഴ്ച വരുത്തിയ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ