തുഷാര്‍ നാട്ടില്‍ തിരിച്ചെത്തി; സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

Sep 15, 2019, 9:44 AM IST

ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളിയതിനെ തുടര്‍ന്ന് തുഷാര്‍ വെള്ളാപ്പള്ളി നാട്ടില്‍ തിരിച്ചെത്തി. നിരവധി പ്രവര്‍ത്തകരാണ് വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയത്.