കേരളത്തിൽ ഇന്ന് 127 കൊവിഡ് രോഗികൾ; 57 പേർക്ക് രോഗമുക്തി

Jun 20, 2020, 6:17 PM IST

വിദേശത്ത് നിന്നെത്തിയ 87 പേരടക്കം 127 പേർക്ക് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 3 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.